Entertainment
ജയറാം ചിത്രത്തിനായി കൈകോര്‍ത്ത് മോഹന്‍ലാലും മമ്മൂട്ടിയും
ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജയ്ക്ക് കൊച്ചിയില്‍ വന്‍ താര നിര. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലും മമ്മൂട്ടിയും...