Breaking News
മരടിലെ ഫ്ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍
കൊച്ചി: മരടിലെ ഫ്ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. എന്നാല്‍ എങ്ങനെ ഇടപ്പെടുമെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...