Business
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഹോം അപ്ലയൻസസ് ഷോറും,ഗോപു നന്തിലത്ത് ജി മാർട്ട് കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഇലക്ട്രോണിക്സ് ഗൃഹോപകരണ ഷോറും ,ഗോപു നന്തിലത്ത് ജി മാർട്ട് കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ പ്രവർത്തനമാരംഭിച്ചു.കോഴിക്കോട് എംഎൽഎ എ. പ്രദീപ്കുമാറും മേയർ തോട്ടത്തിൽ രവീന്ദ്രനും...