Kerala
മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍
എടപ്പാള്‍: മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത് (47) ഭാര്യ സുഹറ (39) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍...