കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,120 രൂപയായി.ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37880 രൂപയായി.ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ...
കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് ഉയര്‍ന്നത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 35 രൂപ വര്‍ധിച്ച്...
കൊച്ചി: രണ്ടു ദിവസമായി ഉയര്‍ന്നുനിന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,080 രൂപ.ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760...
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന.പവന് 320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,400...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപയൂടെ ഇടിവാണ് രേഖപ്പെടുത്തിയത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപ. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 320 രൂപയാണ് ഇന്നു കൂടിയത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന്...
കൊച്ചി:തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 39,880 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 30...
കൊച്ചി:ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു.പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപ.ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4700 ആയി....