Business
ഏപ്രിൽ – ജൂൺ കാലയളവിൽ സ്വർണ ഇറക്കുമതിയിൽ ഉണ്ടായത് വൻ ഇടിവ്
കൊച്ചി: സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വൻ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സ്വർണ്ണ ഇറക്കുമതിയിൽ ഇക്കാലയളവിൽ 94 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്....