Kerala
ചില്ലുപാലങ്ങള്‍ ചൈന അടയ്ക്കുന്നു
ചൈനയിലെ പ്രധാന ആകര്‍ഷണമായ ചില്ലുപാലങ്ങള്‍ ചൈന അടയ്ക്കുന്നു. ചൈനയിലെ ഹെബി പ്രവിശ്യയിലുള്ള ചില്ലുപാലങ്ങളാണ് അടക്കുന്നത്. ചില്ലുപാലങ്ങളില്‍ അപകടങ്ങളുണ്ടാവുന്നത് കണക്കിലെടുത്താണ് ചൈന ചില്ലു പാലങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചത്. ചൈനയില്‍ 2,300 ഗ്ലാസ്...