Automotive
പുതിയ സുസുക്കി ജിക്സര്‍ എസ്എഫ് 250 ഇന്ത്യയില്‍ പുറത്തിറക്കി; വില 1.70 ലക്ഷം
പുതിയ ജിക്സര്‍ എസ്എഫ് 250 സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കി. സ്പോര്‍ട്ടി രൂപഘടനയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 1.70 ലക്ഷം രൂപയാണ്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍,...