Home app
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. ജസ്റ്റീസ് അരിജിത്ത് പസായത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നിയമോപദേശം ലഭിക്കണമെന്നാണ് നിര്‍ദേശം. സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക്...