Breaking News
സര്‍ക്കാരിന് നാണക്കേടുണ്ടാക്കും; പത്മശ്രീ പുരസ്കാരം നിരസിച്ച് ഗീതാ മെഹ്ത്ത
ന്യൂയോര്‍ക്ക്: ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത...