Football
റഫറിയോട് മോശം പെരുമാറ്റം; ബുഫണ് യുവേഫയുടെ വിലക്ക്
റോം: റഫറിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ബുഫണ് വിലക്ക്. യുവേഫയുടെ അച്ചടക്ക സമിതിയാണ് അടുത്ത മൂന്ന് മത്സരങ്ങളില്‍ ബുഫണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍...