Breaking News
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ നേതാവും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്പിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. 88 വയസായിരുന്നു. അല്‍ഷിമേഴ്സും പാര്‍ക്കിന്‍സണ്‍സ്...