Latest News
നടി ഗെഹ്ന വസിഷ്ടിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
നടി ഗെഹ്ന വസിഷ്ട്ടിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോർട്ട്.ഗുരുതര പ്രമേഹ രോഗിയായ ഗെഹ്ന മുംബൈയിലെ രക്ഷ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സുഖംപ്രാപിച്ചുവരികയാണ് . നടിയെ വെന്റിലേറ്ററ്ററിൽ നിന്ന് മാറ്റി .സുഖം പ്രാപിക്കാൻ...