Entertainment
മമ്മൂട്ടി-രമേശ് പിഷാരടി ചിത്രം; ഗാനഗന്ധര്‍വന്റെ ചിത്രീകരണം ആരംഭിച്ചു
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്വന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകന് കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും...