Breaking News
വന്ദനത്തിലെ ഗാഥ, ഗിരിജ ഷെട്ടാർ സിനിമയിലേക്ക് മടങ്ങിയെത്തുന്നു
വന്ദനം സിനിമയിലെ ഗാഥയെയും മണിരത്നത്തിന്റെ ഗീതാഞ്ജലിയിലെ ഗീതാഞ്ജലിയെയും അവതരിപ്പിച്ച് മലയാളത്തിനും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഹരമായി മാറിയ ഗിരിജ ഷെട്ടാര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മടങ്ങിവരുന്നു. നവാഗതനായ ചന്ദ്രജിത് ബെളിയപ്പ സംവിധാനം ചെയ്തു...