Latest News
ജി20 ഉച്ചകോടിക്ക് ഇന്ന് അര്‍ജന്റീനയില്‍ തുടക്കം
അര്‍ജന്റീന : ജി20 ഉച്ചകോടിക്ക് അര്‍ജന്റീനയിലെ ബേനസ് എയ്റിസില്‍ ഇന്ന് തുടക്കമാകും. 19 രാഷ്ട്ര തലവന്മാര് പങ്കെടുക്കുന്ന ഉച്ചകോടി നാളെയാണ് സമാപിക്കുക. ആഗോള സമ്പദ് വ്യവസ്ഥകള്ക്കിടയില് സഹകരണം വര്‍ധിപ്പിക്കുക എന്നതാണ്...