Entertainment
സണ്ണി വെയ്നിന്റെ ‘ഫ്രഞ്ച് വിപ്ലവം’; ട്രെയിലര്‍ കാണാം
സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്രവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗത സംവിധായകന് മജുവിന്റെ ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. 1996ന്റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച്...