Latest News
യുഎഇയില്‍ എത്തുന്ന എല്ലാവര്ക്കും സൗജന്യമായി സിംകാര്‍ഡ് ലഭിക്കും
യു.എ.ഇ.യില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും വൈകാതെ വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ്...