Kerala
ബീവറേജിലേക്ക് പോകാന്‍ സൗജന്യ ബസ് പാസ് വേണം; കലക്ടര്‍ക്ക് കര്‍ഷകന്റെ അപേക്ഷ
മറയൂര്‍: ദൂരെയുള്ള ബീവറേജിലേക്ക് പോകാന്‍ സൗജന്യ ബസ് പാസ് അനുവദിക്കണമെന്നാശ്യപ്പെട്ട് കലക്ടര്‍ക്ക് അപേക്ഷ. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്ഷകന് ചെങ്കോട്ടയ്യന് ആണ് സൗജന്യ ബസ് പാസിനായി...