Home app
ഫാദര്‍ സേവ്യര്‍ വധം: മുന്‍ കപ്യാര് ജോണി പൊലീസ് പിടിയില്‍
ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊന്ന പ്രതി ജോണി വട്ടേക്കാടന്‍ പോലിസിന്റെ പിടിയിലായി. തീര്‍ത്തും അവശനായ നിലയില്‍ മലയാറ്റൂര്‍ വനത്തിനുള്ളില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ്...