Kerala
ഫാ കുര്യാക്കോസ് കാട്ടുതറയുടെ സംസ്ക്കാരം ഇന്ന്
പള്ളിപ്പുറം: ജലന്ധര്‍ ബിഷപ്പിനെതിരെ മൊഴി നല്കിയ ഫാ കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. പള്ളിപ്പുറം സെന്റ്മേരീസ് പള്ളിയിലെ കുടുംബ കല്ലറയില്‍ വൈദികന്റെ മൃതദേഹം സംസ്ക്കരിക്കും.എറണാകുളം അങ്കമാലി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍...