Entertainment
പിന്തുടര്ന്ന് ഉപദ്രവിച്ചു; ഡ്രൈവറെ മര്‍ദ്ദിച്ചു;കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ചു; മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സിന്റെ പരാതിയില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്‍ക്കത്തയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്ത. ഒരു കൂട്ടം ആളുകള്‍ തന്റെ കാര്‍ തല്ലിപ്പൊളിച്ചെന്നും പൊലീസിനെ സമീപിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ഫെയ്സ്ബുക്കില്‍...