ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയ തോട്ടം തൊഴിലാളികള്‍ കാട്ടുതീയില്‍പ്പെട്ടു. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ കോവിഡ് യാത്രാവിലക്ക് ലംഘിച്ച് തമിഴ്നാട്ടിലേക്ക് പോയത്. ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്. തീയിലകപ്പെട്ട...
തൃശൂർ: ദേശമംഗലത്ത് കാട്ടുതീയിൽ പെട്ട് വനപാലകർ മരിച്ചതറിഞ്ഞ അയൽവാസി കുഴഞ്ഞു വീണു മരിച്ചു. കൊടുമ്പ് സ്വദേശി അയ്യപ്പനാണ് മരിച്ചത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം: https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I