Business
സ്നേഹ സാന്ത്വനമേകി ഫുഡ്മാസോണ് ടീം ചൂലിശേരി ശ്രീ പാര്‍വ്വതി സേവാനിലയത്തില്‍
തൃശൂര്‍: അന്നപൂര്‍ണ്ണാ ദൗത്യത്തിന്റെ ഭാഗമായി ഫുഡ്മാസോണ് ടീമും ഫുഡ്മാസോണ് മോട്ടിവേഷണല്‍ വിങും ചൂലിശേരി ശ്രീ പാര്‍വ്വതി സേവാനിലയത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചു. വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍...