Business
അന്നപൂര്‍ണ്ണ ദൗത്യത്തിന്റെ ഭാഗമായി ഫുഡ്മാസോണ് കാരമുക്ക് സ്കൂളില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി
തൃശൂര്‍: ഫുഡ്മാസോണിന്റെ അന്നപൂര്‍ണ്ണ ദൗത്യം സ്കൂളുകളില്‍ നടത്തിവരുന്ന മോട്ടിവേഷണല്‍ ക്ലാസുകളുടെ അടുത്തഘട്ടം എസ്എന്‍ജിഎസ് എച്ച്എസ് കാരമുക്ക് സ്കൂളില്‍ നടന്നു. മോട്ടിവേഷണല്‍ ക്ലാസ്സ് ഓണ്‍ സോഷ്യല്‍ അവയര്‍നെസ് എന്നതിനെ കുറിച്ച് മോട്ടിവേഷണല്‍...