തൃശ്ശൂര്‍: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റായ ഫുഡ്മാസോണ് തൃശ്ശൂര്‍ ജില്ലാ താലൂക്ക് ആശുപത്രിയില്‍ നിരാലംബരായ രോഗികള്‍ക്ക് 300 പാക്കറ്റ് ഭക്ഷണപൊതി വിതരണം ചെയ്തു. തൃശ്ശൂര്‍ മേയര്‍...
തൃശൂര്‍: ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുളള ന്യൂഹരിശ്രീ ഏജന്‍സീസിന്റെ പുത്തന്‍ സംരംഭമായ ഫുഡ്മാസോണ് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ പി.ബി.സുനില്‍കുമാറിന് പ്രിവിലേജ് കാര്‍ഡ് അംഗീകാരം. ഓണ്‍ലൈന്‍...