Home app
സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു മന്ത്രി തിലോത്തമന്
സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു. വില അല്പം കൂടിയത് പച്ചക്കറികള്‍ക്കു മാത്രമാണ്. പച്ചക്കറി വിലകൂടാന്‍ കാരണം...