Kerala
നീലു തുടരുമെന്ന് ഫ്ളവേര്‍സ് ചാനല്‍
ഉപ്പും മുളകും സീരിയലിലെ നായിക കഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് സീരിയലില്‍ തുടരുമെന്ന് ഫ്ളവേര്‍സ് ടിവി. ഉപ്പും മുളകും സീരിയലിന്റെ സംവിധായകന് ഉണ്ണിക്കൃഷ്ണനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു....