Breaking News
ഫ്ളോറന്‍സ് ചുഴലിക്കാറ്റ് ഭീതിയില്‍ യുഎസ്; കാറ്റിന്റെ ശക്തി കുറഞ്ഞു
യുഎസില്‍ നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ‘ഫ്ളോറന്‍സ് ‘ വ്യാഴാഴ്ച നോര്‍ത്ത് കരോലൈനയിലെത്തി. യുഎസ് പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 5 മണിക്കാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. കാറ്റ് ശക്തി ക്ഷയിച്ച് കാറ്റഗറി...