Kerala
പ്രളയദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഫ്ലഡ് മാപ്പ് ഒരുക്കി പാലക്കാട്
സംസ്ഥാനത്ത് ആദ്യമായി പ്രളയമാപ്പ് നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ഇനിയൊരു പ്രളയദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമായി തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രളയമാപ്പ് തയ്യാറാക്കുന്നത്. അകത്തേത്തറ...