Breaking News
നാല് വയസ്സുള്ള കുഞ്ഞുൾപ്പെടെ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍
ഭോപ്പാൽ:മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ച അഞ്ച് പേരില്‍ നാല് വയസ്സുള്ള കുഞ്ഞുമുണ്ട്. മധ്യപ്രദേശിലെ ടിക്കംഗര്‍ ജില്ലയിലെ ഇവരുടെ വീട്ടില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ...