Kerala
മായം കലര്‍ന്ന മീന്‍; മത്സ്യ വില്‍പ്പന പ്രതിസന്ധിയില്‍
ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ കലര്‍ന്ന മീനുകള്‍ വന്‍തോതില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി എത്തുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ‘ ഓപ്പറേഷന് സാഗര്‍ റാണി...