Food
മത്തി തീക്കലത്തിന്റെ ഗുട്ടന്‍സ്
സാധാരണക്കാന്റെ ഇഷ്ടവിഭവമാണ് മത്തി, അയല തുടങ്ങിയ മീനുകള്‍. കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന മത്സ്യങ്ങള്‍ക്ക് ഇനി കുറേക്കാലത്തേക്ക് വിലകൂടും. ഒരു കിലോ മത്തിക്ക് 300 രൂപയ്ക്കടുത്താണ് വില.പണ്ട് കാലത്ത് ഏറെ പ്രചരണത്തിലുണ്ടായിരുന്ന...