Entertainment
മണ്‍സൂണ്‍ ഫുട്ബോള്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മറാത്തി സിനിമ മണ്‍സൂണ്‍ ഫുട്ബോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്പോര്‍ട്സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോള്‍ മൈതാനത്ത് നില്ക്കുന്ന നായികയാണ് പോസ്റ്ററില്‍....