Breaking News
2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ.ടി.ബി.പിയുടെ എ ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട്...