Breaking News
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 8 രോഗികൾ മരിച്ചു; മരിച്ചത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾ
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. തീവ്രപരിചരണ...