Breaking News
കൊല്‍ക്കത്തയില്‍ റെയിൽവേ കെട്ടിടത്തിൽ തീപിടിത്തം, 9 മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര് മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്ലാഘട്ട് ബില്‍ഡിംഗിലാണ് ഇന്നലെ വൈകീട്ടോടെ വന്‍ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ...