Breaking News
പറവൂരിൽ വൻ തീപിടിത്തം
കൊച്ചി:പറവൂരിൽ വൻ തീപിടുത്തം. തത്ത പള്ളിയിലാണ് തീപിടുത്തമുണ്ടായത്.അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു. വെല്‍ഡിംഗ് ജാേലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നല്കുന്ന...