Health
ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീരുന്നതല്ല റാഗിയുടെ ഗുണങ്ങള്‍
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി...