Home app
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യൂ സെക്രട്ടറിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ...