Latest News
സൂപ്പര്‍താരങ്ങളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി പാല് വ്യാപാരികള്‍
ചെന്നൈ: തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ പാല്വ്യാപാരികള് രംഗത്ത്. റിലീസിംഗ് ദിവസം താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പാല്‍കവറുകള്‍...