തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് വ്യാജപേര് നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. താൻ മുങ്ങിയിട്ടില്ലെന്നും സംഭവിച്ചത് ക്ലെറിക്കൽ തെറ്റാകാമെന്നുമാണ് അഭിജിത്തിൻ്റെ വിശദീകരണം. ഫേസ്ബുക്കിലൂടെയാണ് അഭിജിത് മറുപടി...
തിരുവനന്തപുരം: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി നിലപാട് അറിയിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ...
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വി എം സുധീരൻ്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിന്...
കൊച്ചി: സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഡോ. ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിൻ്റെ പ്രതികരണം. ‘പാവപ്പെട്ടവരുടെ നാട് ‘ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്....
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ശ്രീധരനെയും ഡിഎംആര്‍സിയെയും ഏല്‍പ്പിച്ചാല്‍ കൈയിട്ട് വാരല്‍ നടക്കില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അതുകൊണ്ട് അഴിമതി നടത്താന്‍ വെമ്പുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും...
ഐ ടി ഐ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ദുഃഖമറിയിച്ച് നടന് ടൊവിനോ തോമസ്. കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച് ടൊവിനോ കുറിച്ചത്...