Breaking News
ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പോലീസിന് വീഴ്ച്ച പറ്റിയെന്ന് ഫാത്തിമയുടെ അച്ഛന്
ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ഫാത്തിമയുടെ അച്ഛന്. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റി. ആത്മഹത്യാകുറിപ്പ് എഫ് ഐ ആറിനൊപ്പം വെച്ചില്ല. സിസിടിവി...