Kerala
വികാരിയെ മാറ്റി; ഇടുക്കിയില്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍
ഇടുക്കി: ഇടുക്കി ചേറ്റുകുഴി പള്ളിയില്‍ വികാരിയെ മാറ്റിയതിനെതിരെ പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ചേറ്റുകുഴി സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി കുര്യാക്കോസ് വലേലിനെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതിനെ...