നെയ്യാറ്റിൻകര:തിരുവനന്തപുരത്ത് അച്ഛന് മകനെ കൊലപ്പെടുത്തി. നെയ്യാറ്റിന്‍കരയിലാണ് സംഭവം.ഓലത്താന്നി സ്വദേശിയായ അരുണ്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍...
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മകനെ അച്ഛൻ മർദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിൻ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ജിബിൻ്റെ അച്ഛൻ ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
കണ്ണൂര്‍: മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലാണ് പയ്യാവൂരാണ് സംഭവം. പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച്...