Breaking News
സ്കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു
കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്കൂളിലാക്കുന്നതിനായി...