Home app
ഫറൂഖില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകര്ക്കെതിരേ കേസെടുത്തു
കോഴിക്കോട്: ഫറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച മൂന്ന് അധ്യാപകര്ക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്റിനെ കാര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചതിന് വിദ്യാര്ഥിക്കെതിരേയും കേസെടുത്തു....