Latest News
‘ഞങ്ങളുടെ പോരാട്ടം ഇത്തരം മാനസികാവസ്ഥക്കും അനീതിക്കും എതിരാണ്’. ദളിത് കര്‍ഷക ദമ്പതികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ദളിത് കർഷകദമ്പതിമാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ഞങ്ങളുടെ പോരാട്ടം ഇത്തരം മാനസികാവസ്ഥയ്ക്കും അനീതിക്കും എതിരായാണ്’എന്ന് പോലീസ് ഇവരെ...