പത്തനംതിട്ട: തിരുവല്ല നിരണത്ത് കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക...
കണ്ണൂര്‍ കാണിച്ചാറില്‍ കര്ഷകന് കടബാധ്യതമൂലം ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി കുഴിയാനി മറ്റത്തില്‍ ആന്‍ഡ്രൂസിനെയാണ് (55) വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കശുമാവിന് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി...