Home app
കേരളവിഷന് പുറത്തിറക്കുന്ന ഫാമിലി ബുക്ക് മാഗസിന് പ്രകാശനം ചെയ്തു
കേരളവിഷന് പുറത്തിറക്കുന്ന ഫാമിലി ബുക്ക് മാഗസിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത തുള്ളല്‍ കലാകാരനായ കലാമണ്ഡലം പ്രഭാകരന് പ്രകാശനം നിര്‍വഹിച്ചു. അച്ചടി മാധ്യമ രംഗത്തേക്കുള്ള കേരളവിഷന്റെ ആദ്യ ചുവടു വെപ്പാണ്...